Tuesday, July 8, 2025 12:08 am

സി പി ഐയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനവാസ മേഖലയിലെ ബഫർസോൺ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സി പി ഐ കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 25 നൂ നടക്കുന്ന ബി എസ്സ് എൻ എൽ ഓഫീസ് മാർച്ചിനും ധർണ്ണയ്ക്കും മുന്നോടിയായി സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉദഘാടനം ചെയ്തു.

സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, മണ്ഡലം കമ്മിറ്റി അംഗം കെ സന്തോഷ്‌, പി ആർ രാമചന്ദ്രൻ പിള്ള, സി വി രാജൻ, ഗ്രാമ പഞ്ചായത്ത്‌ അംഗം എ ആർ സ്വഭു, കിസാൻ സഭ പഞ്ചായത്ത്‌ സെക്രട്ടറി ജോണിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...