പത്തനംതിട്ട : ഡി എച്ച് ആര്‍ എം കേരള (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് കേരള) 2023-2025 വര്‍ഷത്തെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അശ്വതി ബാബു (സംസ്ഥാന ചെയര്‍പേഴ്‌സണ്‍, ബൈജു പത്തനാപുരം (ജന: സെക്രട്ടറി) സുരേഷ് കൊടുമണ്‍ (ട്രഷറര്‍) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
വൈസ് ചെയര്‍മാന്‍/ചെയര്‍പേഴ്‌സണ്‍മാരായി ശാന്തി ഓമല്ലൂര്‍, രതീഷ് ശാസ്താംകോട്ട, സത്യനേശന്‍ എറണാകുളം, വിനോദ് തൃശൂര്‍, ശരത്ത് വര്‍ക്കല എന്നിവരെയും ജോയിന്റ് സെക്രട്ടറി മാരായി ലിസി കുമ്മിള്‍, മധു ചിറക്കര, ശിവകാമി പത്തനംതിട്ട, അശ്വതി വിനോദ്, പ്രീത വെളിച്ചിക്കാല, ഗീതാഞ്ജലി അനില്‍ എന്നിവരെയും തിരഞ്ഞെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക