പാർശ്വവത്കൃത ജനതയുടെ ആനുകൂല്യങ്ങൾ അനർഹർക്ക് ലഭിക്കുന്നു : ജ്യോതികുമാർ ചാമക്കാല

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : പാർശ്വവൽകൃത ജനതയുടെ യുടെ ആനുകൂല്യങ്ങൾ അനർഹർക്ക് ലഭിക്കുന്നുവെന്നെന്നും. അതുകൊണ്ടാണ് സമൂഹത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നത് എന്നും കെ പി സി സി എക്സിക്യൂട്ടീവ് അംഗം ജ്യോതികുമാര്‍ ചാമക്കാല അഭിപ്രായപ്പെട്ടു. ഡി എച്ച് ആര്‍ എം കേരള കുടുംബ കൂട്ടായ്മ പത്തനാപുരം ക്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഥിലമാവുന്ന കുടുംബ ബന്ധങ്ങളുടെ കാലഘട്ടത്തില്‍ ഡി എച്ച് ആര്‍ എം കേരളയുടെ കുടുംബകൂട്ടായ്മ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന ട്രഷറര്‍ ബൈജു പത്തനാപുരം ചടങ്ങില്‍ അധ്യഷത വഹിച്ചു. മുഖ്യാഥിതി നാടന്‍ പാട്ട് കലാകാരന്‍ മണികണ്ഠനെ ചടങ്ങില്‍ ആദരിച്ചു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിബു കാരംകോട്, വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം തുടങ്ങിവയര്‍ സംസാരിച്ചു. ഡി എച്ച് ആര്‍ എം കേരള സംസ്ഥാന ചെയര്‍പേഴ്സണ്‍ സിന്ധു പത്തനാപുരം സ്വാഗതവും ജനറല്‍ സെക്രട്ടറി ഷണ്‍മുഖന്‍ പരവൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരം ഏകതയുടെ നടന്‍ പാട്ടും അരങ്ങേറി. ജനുവരി 30 ന് നടന്ന സമ്മാനപദ്ധതിയിലെ നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം വിതരണവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...