Thursday, May 15, 2025 9:04 am

ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത്​ ചൗത്താലക്ക്​ കോവിഡ്

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഢ്​: ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത്​ ചൗത്താലക്ക്​ കോവിഡ്​. ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തത വീഡിയോയിലാണ്​ ചൗത്താല കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​. സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും ചൗത്താല പറഞ്ഞു.

എന്റെ കോവിഡ്​ പരിശോധന ഫലം പോസിറ്റീവാണ്​. കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും എനിക്കില്ല. പക്ഷേ എന്റെ റിപ്പോര്‍ട്ട്​ പോസിറ്റീവാണ്​. ഞാന്‍ സ്വയം നിരീക്ഷണത്തില്‍ പോവുകയാണ്​. കഴിഞ്ഞയാഴ്​ച താനുമായി ബന്ധപ്പെട്ടവരെല്ലാം ടെസ്​റ്റ്​ നടത്തണമെന്നും ചൗത്താല ആവശ്യപ്പെട്ടു.

നേരത്തെ ആഗസ്​റ്റില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിനും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയിലെ ചികില്‍സക്ക്​ ശേഷമാണ്​ അദ്ദേഹം രോഗമുക്​തി നേടിയത്​. ഹരിയാനയില്‍ ബി.ജെ.പിയും ചൗത്താലയുടെ ജെ.ജെ.പിയും ചേര്‍ന്നാണ്​ ഭരണം നടത്തുന്നത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ

0
ചെന്നൈ: കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനിച്ചു....

കശ്മീരില്‍ ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

0
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. സൗത്ത് കശ്മീരിലെ അവന്തിപ്പോരയിലെ...

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
മലപ്പുറം : മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ...

ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെ നിർമാണം ഈ മാസം 80 ശതമാനം...

0
കൊടുങ്ങല്ലൂർ : ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെയും നിർമാണം...