കാൽനട യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ: ഐക്കാട് പരിയാത്തടത്തിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകൻ ജോൺസൻ (കുഞ്ഞുമോൻ – 54) കാൽനട യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. വീട്ടിൽ നിന്നും ഇറങ്ങി ആനന്ദപ്പള്ളിയ്ക്ക് പോകവേ മുന്നൂറ്‌ വാര നടന്നപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടന്‍തന്നെ അടൂർ ഗവണ്മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുമ്പ്  മരണം സംഭവിക്കുകയായിരുന്നു. മേരിയാണ് മാതാവ്. അനിമോൾ പരേതന്റെ ഭാര്യയും ക്രിസ്റ്റീൻ പി ജോൺ, ആൽബിൻ പി ജോൺ എന്നിവർ മക്കളുമാണ്. സംസ്കാരം ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 11.30 ന് ആനന്ദപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...

ശബരിമല സ്വർണ്ണക്കൊള്ള : ‘ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം’ ; പിഎസ് പ്രശാന്ത്

0
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം...

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...

മകനോടുള്ള വ്യക്തിവിരോധം ; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു

0
കങ്ങഴ : വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ...