ഹരിയാനയില്‍ കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു ; രണ്ട് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഹരിയാന : ഹരിയാനയിലെ ഗുരുഗ്രാമിൽ കെട്ടിടം തകർന്ന് വീണ് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഉദ്യോഗ് വിഹാറിൽ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കാലപ്പഴക്കമുള്ള കെട്ടിടം ഘട്ടംഘട്ടമായി പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് തൊഴിലാളികളെ ദുരന്തനിവാരണ സേന രക്ഷപെടുത്തുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടം പൊളിച്ചുകൊണ്ടിരുന്ന തൊഴിലാളികള്‍ക്കാണ് അപകടം സംഭവിച്ചത്. രണ്ടു പേർ മരിച്ചതായും മറ്റു രണ്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷിച്ചിട്ടുണ്ടെന്നും അഗ്നിശമന സേനാ വിഭാഗം ഓഫീസർ ലളിത് കുമാർ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...