വായു മലിനീകരണം ; ഡൽഹിയിൽ ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തും നോയിഡയിലും(എൻസിആർ-നാഷണൽ ക്യാപിറ്റൽ റീജിയൻ) ഡീസൽ ജനറേറ്ററുകൾക്ക് നിരോധനം. ഒക്ടോബർ ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഇതോടെ അപാർട്മെന്റിൽ താമസിക്കുന്നവരുൾപ്പടെ ആശങ്കയിലായി. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഡീസൽ ജനറേറ്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. പരിധികളില്ലാതെ ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നത് വായു മലിനീകരണം വൻതോതിൽ വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. വായു മലിനീകരണ തോത് വർധിച്ചപ്പോൾ ഡീസൽ ജനറേറ്റർ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നു നിർദ്ദേശം നൽകിയിരുന്നു. ഡീസൽ ജനറേറ്ററുകളുടെ നിയന്ത്രണം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളും കമ്മീഷൻ നിർദ്ദേശിച്ചു. ഗ്യാസ് എനർജി ഉ‍ൾപ്പടെയുള്ളവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററുകൾ സ്ഥാപിക്കുന്നത് അപ്പാർട്മെന്റുകളിൽ താമസിക്കുന്നവർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്ന് അപ്പാർട്മെന്റ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പെട്ടെന്ന് പുതിയ മാർഗങ്ങളിലേക്ക് മാറുക എന്നത് പ്രായോഗികമല്ലെന്നും ഇവർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...