പെട്രോളിയം കൊള്ള വീണ്ടും ആരംഭിച്ചു ; ഡീസലിന് ലിറ്ററിന് 13 പൈസ വര്‍ധിപ്പിച്ചു ; പെട്രോള്‍ വിലയില്‍ മാറ്റമില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും ഡീസല്‍ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് എണ്ണക്കമ്പിനികള്‍  കൂട്ടിയത്. നിലവില്‍ 76.80 പൈസയാണ് ഡീസലിന്റെ വില. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. നിലവില്‍ 80.59 രൂപയാണ് പെട്രോളിന്റെ വില. തുടര്‍ച്ചായി എണ്ണവില വര്‍ധിപ്പിച്ചാണ് ഇപ്പോഴത്തെ വിലയിലേക്ക് ഡീസല്‍, പെട്രോള്‍ വില എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി എണ്ണ വില വര്‍ധിപ്പിക്കാതിരുന്ന എണ്ണക്കമ്പിനികള്‍ ഇന്ന് മുതല്‍ വീണ്ടും കൊള്ള ആരംഭിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....