ഡിജിറ്റൽ സേവനവുമായി റാന്നി ഗ്രാമ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി : പഞ്ചായത്തിന്റെ ഡിജിറ്റൽവത്കരണ നയത്തിന്റെ ഭാഗമായി സമ്പർക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി റാന്നി ഗ്രാമ പഞ്ചായത്ത്. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. മേൽപറഞ്ഞ സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്കു ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണം അടയ്ക്കാവുന്നതാണ്. കൂടാതെ ക്യൂആര്‍ കോഡു മുഖേനയുള്ള പേയ്മെന്റ് സൗകര്യവും ലഭ്യമാണ്.

റാന്നി ഗ്രാമ പഞ്ചായത്തു കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തു പ്രസിഡന്റ് ശോഭ ചാർലി ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ സച്ചിൻ വയലാ, പ്രസന്നകുമാരി, മുൻ പ്രസിഡന്റ്‌ ശശികല രാജശേഖരൻ, സന്ധ്യദേവി, മന്ദിരം രവീന്ദ്രൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, സുജാത നെപ്പോളിയൻ, രവീന്ദ്രനാഥ്, അനീഷ്‌കുമാർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ റാന്നി ക്ലസ്റ്റർ മേധാവി ജിൻസ് ജോസ്, മന്ദിരം ശാഖ മാനേജർ ശ്രീകാന്ത് കെ. വിജയ്, ബാങ്കിന്റെ റീജിയണൽ ഓഫീസ് ഉദ്യോഗസ്ഥനായ സജിത് എസ് പിള്ള എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...