Saturday, May 10, 2025 7:38 am

ഡിജിറ്റൽ സർവേ പദ്ധതി ; വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ ഡിജിറ്റൽ റീസർവേ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കോന്നി താലൂക്കിലെ വള്ളിക്കോട്, മൈലപ്ര, കോന്നി താഴം തണ്ണിത്തോട് എന്നീ വില്ലേജുകളിൽ സർവ്വെ ജീവനക്കാരുടെ യാത്രാസൗകര്യത്തിനും സർവ്വെ ഉപകരണങ്ങൾ അതാതു പോയിന്റുകളിൽ എത്തിക്കുന്നതിനും വേണ്ടി 35,000 രൂപ മാസ വാടകയിനത്തിൽ ഡ്രൈവര്‍  ഇന്ധനം സഹിതം  (1500കി.മി/മാസം ) വാഹനം ആവശ്യമുണ്ട്. താല്പര്യമുള്ള വാഹന ഉടമകൾ മുദ്ര വെച്ച കവറിൽ   ക്വട്ടേഷൻ തീയതി മുതൽ 7 ദിവസത്തിനകം ഓഫീസിൽ ഹാജരാകേണ്ടതാണ്.  ക്വട്ടേഷൻ തുറന്നു പരിശോധിച്ചതിനുശേഷം സർവ്വെ ഡയറക്ടറുടെ അന്തിമ അനുമതിക്ക്  ശേഷം മാത്രം തുടർനടപടി സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ
അവസാനിക്കുന്ന തീയതി 23.01.2024 വൈകുന്നേരം 5 മണി.

അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നിരക്കായ  15 രൂപ അനുവദിക്കുന്നതാണ്. പരമാവധി തുക നാൽപതിനായിരം രൂപ. ഡിജിറ്റൽ സർവേ പദ്ധതിക്ക് വേണ്ടി വാടകക്കെടുക്കുന്ന വാഹനങ്ങൾ owners വാഹനം ആകാൻ പാടില്ല. ഏതെങ്കിലും കാരണവശാൽ വാഹനം കേടാവുകയാണെങ്കിൽ പകരം വാഹനം ലഭ്യമാക്കുന്നതിനും ഡ്രൈവർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായാൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണം. ഡ്രൈവറുടെ ലൈസൻസ്, വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ് എന്നിവ ഹാജരാക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തിൽ വാർത്താസമ്മേളനം ഉടൻ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ ആക്രമണം അഴിച്ച്...

ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം

0
ദില്ലി : അതിർത്തി സംസ്ഥാനമായ ജമ്മുകശ്മീരിൽ പാകിസ്ഥാൻ പ്രകോപനം അതിരൂക്ഷം. ഇന്നലെ...

സാങ്കേതിക തകരാർ ; എയർ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക...