ഭിന്നശേഷി സൗഹൃദ പരിചരണ കേന്ദ്രം – ഫെയ്ത്ത് ഇന്ത്യയിലെ കുട്ടികള്‍ക്കൊപ്പം സന്തോഷം പങ്കിട്ട് താരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : ഭിന്നശേഷി കുട്ടികളുടെ പുനരധിവാസത്തിനായി ശബരി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ വിയ്യക്കുറിശ്ശിയില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഇന്ത്യയിലെ കുട്ടികള്‍ക്കൊപ്പം സന്തോഷം പങ്കിട്ട് സിനിമ താരങ്ങളായ ജയം രവിയും, ജയറാമും കുടുംബവും. ഫെയ്ത് സ്പെഷ്യല്‍ സ്കൂളില്‍ സഹര്‍ഷം 2023ന്‍റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.

നടന്‍ ജയറാമും പാര്‍വതി ജയറാമും ചേര്‍ന്ന് സഹര്‍ഷം 2023 ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള വീല്‍ ചെയറുകള്‍ തെന്നിന്ത്യന്‍ താരം ജയം രവി വിതരണം ചെയ്തു. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിലെയും കായിക മത്സരത്തിലെയും വിജയികള്‍ക്കുള്ള ഉപഹാരം പാര്‍വതി ജയറാം സമ്മാനിച്ചു. മാളവിക ജയറാം, ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ഫെയ്ത്ത് ഇന്ത്യ പി. ശശികുമാര്‍, മാനേജിംഗ് ട്രസ്റ്റ് അംഗം ശ്രീകുമാര്‍, ഉപദേശക സമിതി അംഗം കെ. രജികുമാര്‍, കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം സാദിഖ്, ഫെയ്ത്ത് ഇന്ത്യ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...