ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ​ക്ക് സ​മ​യ​പ​രി​ധി നിശ്ചയിച്ച വിധിക്കെതിരെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ ഭി​ന്നാ​ഭി​പ്രാ​യം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് സ​മ​യ​പ​രി​ധി വെ​ച്ച സു​പ്രീം​കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്തു​ള്ള രാ​ഷ്​​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്റെ റ​ഫ​റ​ൻ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ ഭി​ന്നാ​ഭി​പ്രാ​യം. ബി​ല്ലു​ക​ളി​ൽ ഗ​വ​ർ​ണ​ർ​മാ​ർ കാ​ല​താ​മ​സം വ​രു​ത്താ​തെ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ഞ്ചം​ഗ ബെ​ഞ്ച് യോ​ജി​ച്ച​പ്പോ​ൾ​ത​ന്നെ അ​തി​നാ​യി കോ​ട​തി സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തി​ൽ ഭി​ന്നാ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചു. സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​തി​നോ​ട് ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യി യോ​ജി​ച്ച​പ്പോ​ൾ ഇ​ത് ആ​ശാ​സ്യ​മ​ല്ല എ​ന്ന നി​ല​പാ​ടാ​ണ് ജ​സ്റ്റി​സ് പി.​എ​സ്.ന​ര​സിം​ഹ സ്വീ​ക​രി​ച്ച​ത്.

സ​മ​യ​ക്ര​മം നി​ശ്ച​യി​ക്കാ​ത്ത പ​ല നി​യ​മ​ങ്ങ​ൾ​ക്കും സു​പ്രീം​കോ​ട​തി സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ബി.​​ആ​ർ. ഗ​വാ​യ് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ നി​യ​മ​ങ്ങ​ൾ ​പോ​ലെ​യ​ല്ല, ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്ഥ​ക​ളെ​ന്ന് ജ​സ്റ്റി​സ് പി.​എ​സ്. ന​ര​സിം​ഹ പ​ര​സ്യ​മാ​യി ഖ​ണ്ഡി​ച്ചു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന​തി​ന് പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യ നി​യ​മ​ത്തി​ൽ സ​മ​യ​പ​രി​ധി പ​റ​ഞ്ഞി​ട്ടി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി അ​ഞ്ചു​വ​ർ​ഷ​ത്തെ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു​വെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഗ​വാ​യി ത​ന്റെ നി​ല​പാ​ടി​ന് ഉ​പോ​ദ്ബ​ല​ക​മാ​യ ഉ​ദാ​ഹ​ര​ണ​മാ​യി എ​ടു​ത്തു​കാ​ട്ടു​ക​യും ചെ​യ്തു. എന്നാ​ൽ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് സ​മ​യ​പ​രി​ധി വെ​ച്ച​തു​പോ​ലെ ഇ​ത് കാ​ണ​രു​തെ​ന്നും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വ്യ​വ​സ്ഥ​ക​ളി​ൽ കാ​ര്യം വ്യ​ത്യ​സ്ത​മാ​ണെ​ന്നും ജ​സ്റ്റി​സ് ന​ര​സിം​ഹ ചീ​ഫ് ജ​സ്റ്റി​സി​നോ​ട് വി​യോ​ജി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...