കറുപ്പിനോട് വിവേചനം തുടരുന്നു ; കെ.രാധാകൃഷ്ണൻ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമൂഹത്തിൽ കറുപ്പിനോട് ഇപ്പോഴും വിവേചനം തുടരുകയാണെന്ന് കെ. രാധാകൃഷ്ണൻ എം.പി. നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിറവും ജാതിയുമെല്ലാം ഇപ്പോഴും സമൂഹത്തിൽ വലിയ ചർച്ചക്ക് വിധേയമാകുന്നു. ജാതി വ്യവസ്ഥയുടെ ദുരന്തം പേറുന്നവരാണ് ഭൂരിപക്ഷവും. അതോടൊപ്പം തന്നെയാണ് നിറത്തിന്റെ പേരിലും ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുന്നത്.

നിറത്തിന്റെ പേരിൽ ലോകത്താകമാ​നം വിവേചനം ഉണ്ട്. ആധിപത്യം സ്ഥാപിച്ചവർ എ​പ്പോഴും അവരുടെ സംസ്കാരവും നിറവും ഭാഷയുമെല്ലാമാണ് മഹത്തരമെന്ന് നമ്മെ പഠിപ്പിച്ചു. അതുകൊണ്ടാണ് നമ്മൾ വെളുക്കാൻ ആഗ്രഹിക്കുന്നത്. കറുപ്പ് മോശമാണെന്ന് പറഞ്ഞത് ആധിപത്യം സ്ഥാപിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി

0
ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി....

ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും...

മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി തന്നെ ജീവനക്കാരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി

0
തിരുവനന്തപുരം: സീനിയോറിറ്റി തര്‍ക്കത്തിൽ ജിഎസ്ടി വകുപ്പിൽ സ്ഥാനക്കയറ്റം മുടങ്ങി. സ്റ്റേറ്റ് ടാക്സ്...