അയർലന്റില്‍ പള്ളി കമ്മറ്റിയിൽ തര്‍ക്കവും ഭീഷണിയും ; രണ്ടു മലയാളികള്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

അയർലണ്ട് : പള്ളി കമ്മറ്റിയിൽ തര്‍ക്കവും ഭീഷണിയും, ഡബ്ലിനില്‍ മലയാളികള്‍ക്കെതിരെ പോലീസ് കേസ്. ബ്‌ളാക്ക്‌ റോക്ക് ചെറിവുഡിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഡെന്നിസ് സെബാസ്റ്റ്യൻ, സ്റ്റില്ല്ഗോർഗനിൽ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂർ സ്വദേശി ജോബിൻ എന്നിവർക്കെതിരെയാണ്  അയർലണ്ടിൽ ഗാർഡയിൽ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡെന്നീസിനും ജോബിനും എതിരെ ഗാർഡ അന്വേഷണം ആരംഭിച്ചു. കേരളത്തിലും സമാനമായ കേസ് രജിസ്റ്റർ ചെയ്യുവാനാണ് പരാതിക്കാരുടെ നീക്കം.

കഴിഞ്ഞ ദിവസം ബ്ലാൿറോക്കിൽ നടന്ന പള്ളി കമ്മറ്റിയിൽ രണ്ടുപേർക്കും എതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അസാന്മാർഗ്ഗിക വിഷയങ്ങളിൽ ചർച്ച നടന്നപ്പോള്‍ ഇരുവരും പ്രകോപിതരാകുകയായിരുന്നു. പള്ളിയിലെ കമ്മറ്റിക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ജോബിനും ഡെന്നിസും കമ്മറ്റിക്കാരിൽ ചിലരെ അധിക്ഷേപിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമിക്കാൻ ശ്രമിച്ചതും വധഭീഷണി മുഴക്കിയതും ഗുരുതരമായ കുറ്റങ്ങളാണ്. ഡിപോർട്ട് ചെയ്യപ്പെടാനും വന്‍തുക നഷ്ടപരിഹാരം നൽകാനും വിധിയുണ്ടാകാം. തെളിവുകളായി സിസിടിവി ദൃശ്യങ്ങള്‍ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. അക്രമത്തിന് നേതൃത്വം കൊടുത്തവരെപ്പറ്റിയും വിവാദവിഷയം കമ്മറ്റിയിൽ ചർച്ചക്ക് കൊണ്ടുവന്ന സന്തോഷിന്റെ പങ്കും ഗാർഡ അന്വേഷണത്തിൽ ഉണ്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...