Monday, June 17, 2024 1:48 pm

ഹോളി ആചാരത്തെ സംബന്ധിച്ച്‌​ രണ്ട്​ കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഭിവാനി : ഹോളി ആചാരത്തെ സംബന്ധിച്ച്‌​ രണ്ട്​ കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന്  രണ്ട് പേര്‍ കൊല്ലപ്പെട്ടു.  ഹരിയാനയിലാണ്  ഹോളി ആചാരത്തെ സംബന്ധിച്ച്‌​ രണ്ട്​ കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. വാക്കേറ്റം കൈയാങ്കളിയിലെത്തിയതിനെ തുടര്‍ന്ന്​ രണ്ട്​ പേര്‍ കൊല്ലപ്പെടുകയും ഏഴ്​ പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. സുബാഷ്​, മാന്‍വീര്‍ എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

രണ്ട്​ സ്​ത്രീകള്‍ തമ്മിലാണ്​ ചില ആചാരങ്ങളെ സംബന്ധിച്ച്‌​ തര്‍ക്കം തുടങ്ങിയത്​. ഇത്​ പിന്നീട്​ മറ്റുള്ളവരും ഏറ്റുപിടിക്കുകയായിരുന്നു. തുടര്‍ന്ന്​ ഇരു​വിഭാഗവും വടിയും മൂര്‍ച്ഛയേറിയ ആയുധങ്ങളുമേന്തി പരസ്​പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി...

400 പേർക്ക് വസ്ത്രങ്ങൾ സമ്മാനിച്ചു

0
ഷാർജ: ബലിപെരുന്നാൾ ദിനത്തിൽ അർഹരായ 400 പേർക്ക് ഷാർജ ചാരിറ്റി ഇന്റർനാഷണൽ...

കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം

0
കൊല്ലം : കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. കേരളപുരം...

അസൗകര്യങ്ങളുടെ നടുവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി

0
കോഴഞ്ചേരി : കാലവര്‍ഷം തുടങ്ങിയതോടെ അസുഖ ബാധിതരുടെ എണ്ണം വര്‍ധിച്ചെങ്കിലും അസൗകര്യങ്ങളുടെ...