കൊവിഡ് പ്രതിരോധം : കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരുടെ ക്ഷാമം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ സംസ്ഥാനത്തുടനീളം ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടര്‍മാരുടെ ക്ഷാമം. മെഡിസിൻ വിഭാഗത്തില്‍ മാത്രം പതിനൊന്ന് ഡോക്ടര്‍മാരുടെ കുറവുണ്ട്. ശസ്ത്രക്രിയ, നേത്രരോഗം, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ ക്ഷാമം അനുഭവപ്പെടുകയാണ്.

ഇടുക്കി മെഡിക്കല്‍ കോളേജിലെക്ക് താല്‍ക്കാലികമായി മാറ്റിയ ‍‍ഡോക്ടര്‍മാരെ തിരികെ എത്തിച്ചില്ല. ശസ്ത്രക്രിയകൾ പോലും മുടങ്ങിപ്പോകുന്ന അവസ്ഥയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നാളെയും മറ്റന്നാളും നടത്താനിരുന്ന ശസ്ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍‍ ഡോക്ടര്‍മാരുടെ കുറവ് ബാധിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനോട് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ...

ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ ഏഴുദിവസത്തേക്ക് ട്രെയിൻ വാടകക്കെടുത്ത് സി.പി.ഐ

0
തിരുവനന്തപുരം: സെപ്തംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള...

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...