നാറാണംമൂഴിയിലെ യു.ഡി.എഫില്‍ പടലപിണക്കവും പൊട്ടിത്തെറിയും

For full experience, Download our mobile application:
Get it on Google Play

റാന്നി: നാറാണംമൂഴിയിലെ യു.ഡി.എഫില്‍ പടലപിണക്കവും പൊട്ടിത്തെറിയും. സീറ്റു തര്‍ക്കമാണ് പൊട്ടിത്തെറിയുടെ കാരണം. സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് അംഗം സിബി എലിപ്പുലിക്കാട്ട് യുഡിഎഫ് റിബലായി മത്സര രംഗത്ത് ഉണ്ട്. പൊട്ടിത്തെറിയുടെ ഭാഗമായി യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്‍റ് അലക്സ് അറയ്ക്കമണ്ണില്‍ രാജി വെക്കുകയും ഉണ്ടായി. സീറ്റു വിഭജനത്തിലെ തര്‍ക്കമാണ് രാജിയുടെ പ്രധാന കാരണം.

യു.ഡി.എഫ് പഞ്ചായത്തു കമ്മിറ്റി ചേരുമ്പോള്‍ മതിയായ പരിഗണന നല്‍കുന്നില്ലെന്നും പ്രസ്ഥാവനയില്‍ പറയുന്നു. പതിനാലു സീറ്റിലും കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. ഇതിന് ഘടകകക്ഷിയുമായി ചര്‍ച്ച ചെയ്തില്ല. എന്നാല്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കുകയും ചെയ്തു. ആവശ്യം വരുമ്പോള്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസ് പതിവ്. ഇതില്‍ പ്രതിഷേധിച്ചാണ് അലക്സ് രാജി വെച്ചത്. രാജി നിയോജകമണ്ഡലം ചെയര്‍മാന്‍ രജീവ് താമരപ്പള്ളിക്കാണ് നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...