പിന്നോട്ടു പോയിട്ടില്ല – തിയേറ്ററുകള്‍ തുറക്കണം ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത : സിയാദ് കോക്കര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിയേറ്ററുകൾ തുറക്കണമെന്ന ആവശ്യത്തിൽനിന്നു വിതരണക്കാരുടെ സംഘടന പിന്നോട്ട് പോയി എന്ന പ്രചരണം വ്യാജമാണെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ സിയാദ് കോക്കർ. തിയേറ്ററുകൾ എത്രയും വേഗം തുറക്കണമെന്ന് തന്നെയാണ് തങ്ങളുടെ സംഘടനയുടെ നിലപാടെന്നും സർക്കാറിനോട് അതെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു. ചില മാധ്യമങ്ങളിൽ വിതരണക്കാർ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയെന്ന തരത്തിൽ വാർത്ത വന്നിരുന്നു.

സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കാൻ പോകുന്നതേയുള്ളൂ. തീരുമാനങ്ങൾ ആയിട്ടില്ല. പിന്നെങ്ങിനെയാണ് ഞങ്ങൾ പിൻമാറിയെന്ന വാർത്ത പ്രചരിക്കുന്നത്. തിയേറ്ററുകൾ എത്രയും പെട്ടന്ന് തന്നെ തുറക്കണമെന്ന് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. സർക്കാർ പറയുന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രവർത്തിപ്പിക്കാം. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത് – സിയാദ് കോക്കർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...