കോന്നി യൂണിയന്‍ പ്രവര്‍ത്തക യോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും

For full experience, Download our mobile application:
Get it on Google Play

കോന്നി: സാംഭവ മഹാ സഭ കോന്നി യൂണിയന്‍ പ്രവര്‍ത്തക യോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. യൂണിയന്‍ സെക്രട്ടറി ഡി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ശാന്താസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡണ്ട് സി കെ ലാലു അധ്യക്ഷത വഹിച്ചു. സാമൂഹ്യ പരിഷ്‌കര്‍ത്താവായ മഹാത്മാ അയ്യന്‍കാളിയുടെ ചിത്രം മോര്‍ഫ് ചെയ്ത് വികലമായ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യോഗം അപലപിച്ചു. വിദ്യാഭ്യാസ കലാ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും കലാകാരന്മാരെയും യൂണിയന്‍ പ്രസിഡണ്ട് സി കെ ലാലു ആദരിച്ചു. യോഗത്തില്‍ യൂണിയന്‍ വൈസ് പ്രസിഡണ്ട് ശശിനാരായണന്‍, ഭാരതി വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി റജി ചെമ്പന്നൂര്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ദിനേശ്, പ്രസിഡണ്ട് സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...