റാന്നി : എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം നടത്തി. സി.പി.ഐ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി കെ.സതീഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാനകമ്മറ്റിയംഗം അനീഷ് ചുങ്കപ്പാറ മണ്ഡലം സെക്രട്ടറി വിപിന്‍ പൊന്നപ്പന്‍, പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി, ജോര്‍ജ് മാത്യു, പി.അനീഷ് മോന്‍, സി.ആര്‍ മനോജ്, സുജിത്ത്, ജോസ് കുറ്റിയില്‍, അബ്ദുള്‍ ഗഫൂര്‍, പി.ജിനു ഇടമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എ.ഐ.വൈ.എഫ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം നടത്തി
RECENT NEWS
Advertisment