ജില്ലാ ക്ഷീരസംഗമം : അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ക്ഷീരസംഗമം നിറവ് 2025-26 നോടനുബന്ധിച്ച് വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്ഷീരമേഖലയില്‍ കൂടുതല്‍ തുക വകയിരുത്തിയ ബ്ലോക്ക് പഞ്ചായത്ത്- പന്തളം, ഗ്രാമപഞ്ചായത്ത് – പള്ളിക്കല്‍. മികച്ച ക്ഷീരകര്‍ഷകന്‍- വിമല്‍ വിനോദ്, പൈക്കരയില്‍, കൊറ്റന്‍കുടി, മികച്ച വനിതാ ക്ഷീരകര്‍ഷക – ലിറ്റി ബിനോയി, വട്ടംതൊടിയില്‍, വെച്ചൂച്ചിറ, മികച്ച എസ് സി വിഭാഗം ക്ഷീരകര്‍ഷകന്‍ – വി ജെ ബിനോയ്, അരയാഞ്ഞിലിമണ്‍. കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘം – വെച്ചൂച്ചിറ കെയുസിഎസ്.

മികച്ച കര്‍ഷകനുള്ള ക്ഷേമനിധി അവാര്‍ഡ് – ലിറ്റി ബിനോയി, വട്ടംതൊടിയില്‍, വെച്ചൂച്ചിറ. മികച്ച പാല്‍ ഗുണനിലവാരമുള്ള ക്ഷീരസംഘം – ഓതറ ഈസ്റ്റ് കെയുസിഎസ്. മികച്ച യുവ കര്‍ഷകന്‍ – കെ എം ജോസഫ്, കുറ്റിക്കാട്ടില്‍, വെച്ചൂച്ചിറ, മികച്ച ക്ഷീരസംഘം സെക്രട്ടറി – ബി ഷിബു, കടമ്പനാട് കെയുസിഎസ്.
ഒക്ടോബര്‍ 24 ന് നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ അവാര്‍ഡ് നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...