അന്താരാഷ്ട്ര വന ദിനാചാരണം ജില്ലാ തല ആഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : അന്താരാഷ്ട്ര വന ദിനചാരണം ജില്ലതല ആഘോഷം കോന്നി ഇക്കോ ടൂറിസം സെന്ററിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉത്ഘാടനം ചെയ്തു. കോന്നി ഡി എഫ് ഓ ശ്യാം മോഹൻലാൽ അധ്യക്ഷത വഹിച്ചു. വനമിത്ര അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർഹിച്ചു. റാന്നി ഡി എഫ് ഓ പി കെ ജയകുമാർ ശർമ്മ ഐ എഫ് എസ് മുഖ്യ പ്രഭാഷണം നടത്തി. തിരുവല്ല മാർത്തോമാ കോളേജ് പ്രിൻസിപ്പാൾ ഡോ വർഗീസ് മാത്യു മറുപടി പ്രസംഗം നടത്തി.

കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജെയിംസ്, സോഷ്യൽ ഫോറെസ്ട്രി പത്തനംതിട്ട ഡിവിഷൻ അസിസ്റ്റന്റ് ഫോറെസ്റ്റ് കൺസർവേറ്റർ സി കെ ഹാബി, മണ്ണാറപ്പാറ റേഞ്ച് ഓഫീസർ കെ അനിൽകുമാർ, റാന്നി ഫ്ലയിങ് സ്‌ക്വാഡ് ശരത് ചന്ദ്രൻ വി, റാന്നി സോഷ്യൽ ഫോറെസ്ട്രി എം പി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മനുഷ്യ – വന്യ ജീവി സംഘർഷം എന്ന വിഷയത്തിൽ അരിപ്പ സ്റ്റേറ്റ് ഫോറെസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വൈ മുഹമ്മദ്‌ അൻവർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പരിസ്ഥിതി ഗാനമേള, കവി അരങ്ങ് എന്നിവയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...