കോട്ടയം ജില്ലയില്‍ ഇന്ന് 68 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ ഇന്ന് 68 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 117 പേര്‍ രോഗമുക്തരായി. 1572 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 24 പുരുഷന്‍മാരും 36 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 881 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446736 പേര്‍ കോവിഡ് ബാധിതരായി. 444521 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-10
രാമപുരം, ഏറ്റുമാനൂര്‍-6
കാഞ്ഞിരപ്പള്ളി-4

ചിറക്കടവ്, കറുകച്ചാല്‍, മാടപ്പള്ളി-3
തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, അതിരമ്പുഴ, തീക്കോയി-2
പാറത്തോട്, ഞീഴൂര്‍, എലിക്കുളം, കരൂര്‍, പാലാ, ചങ്ങനാശേരി, ഭരണങ്ങാനം, ചെമ്പ്, നീണ്ടൂര്‍, കുറവിലങ്ങാട്, പായിപ്പാട്, വാഴപ്പള്ളി, പനച്ചിക്കാട്, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര, കങ്ങഴ, തൃക്കൊടിത്താനം, വാഴൂര്‍, തിടനാട്, മരങ്ങാട്ടുപിള്ളി, വൈക്കം, മുത്തോലി, നെടുംകുന്നം, അകലക്കുന്നം, മാഞ്ഞൂര്‍-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...