കരിദിനത്തിൻറെ ജില്ലാതല ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വൈകുന്നേരം ജില്ലയിലെ വിവധ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടികളുമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി.  മണ്ഡലം കമ്മിറ്റികളുടെ  ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയിൽ  ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു.

ടൗൺ മണ്ഡലം പ്രസിഡന്റ്‌ റനീസ് മുഹമ്മദ്  അധ്യക്ഷധ വഹിച്ചു. ഡി സി സി ഭാരവാഹികളായ എ സുരേഷ് കുമാർ ശാമുവേൽ കിഴക്കുപുറം, റോഷൻ നായർ, ജാസ്സിംകുട്ടി , എം സി ഷെരീഫ്, അബ്ദുൾകലാം ആസാദ്‌, റോസിലിൻ സന്തോഷ്, സജിനി മോഹൻ , അഫ്‌സൽ ആനപ്പാറ, സജി കെ സൈമൺ, ഏബൽ മാത്യു, ഷാനവാസ് പെരിങ്ങമ്മല ,ജോസ് കുടുംന്തറ, അനിൽ കുമാർ ,രെഞ്ചു എം , ജോസ് പനിച്ചിക്കൽ ,റോബിൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....