ബോർഡ് കോർപ്പറേഷൻ വിഭജനം : യുഡിഎഫിൽ ധാരണയായി ; ലീഗിന് ഇരുപതും കേരള കോൺഗ്രസിന് ഏഴും സ്ഥാനങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബോർഡ് -കോർപറേഷൻ വിഭജനത്തിൽ യുഡിഎഫിൽ ധാരണയായി. മുസ്‌ലിം ലീഗിന് ഇരുപതും കേരള കോൺഗ്രസിന് ഏഴും ആർഎസ്പിക്ക് മൂന്നും മറ്റുളളവർക്ക് ഓരോ അധ്യക്ഷ സ്ഥാനവും നൽകും. കേരള കോൺഗ്രസിന് ക്യാബിനറ്റ് പദവി നൽകാനും തീരുമാനം. മാണി സി.കാപ്പന് നോർക്ക ചെയർമാൻ പദവിയും നൽകും. പട്ടിക മുഖ്യമന്ത്രി ഇന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് കൈമാറും. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ക്യാബിനറ്റ് പദവികൾക്ക് അനുമതി നൽകും.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂർ പ്രകാശിനെതിരേ പരോക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ്

0
കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെതിരേ പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ...

മാസപ്പടിക്കേസിൽ നിർണായക നീക്കം : മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ്

0
തിരുവനന്തപുരം : മാസപ്പടിക്കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ എസ്ഐടി ചോദ്യം...

ബിജെപി കൗൺസിലർ ആർ സുഗതന്‍റെ പേരിലെ വ്യാജ ഒപ്പ് ആരോപണം ; പോലീസ് ഇന്ന്...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതൻ്റെ വ്യാജ...

ഹോട്ടൽമുറിയിലെ കിടക്കയിൽ നിന്ന് മൂട്ടയുടെ കടിയേറ്റു ; 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

0
കാഞ്ഞങ്ങാട് : തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ മൂട്ടയുടെ കടിയേറ്റ കാസർകോട്ടെ കുടുംബത്തിന് 30,000...