ഡി.എം.കെ നേതാവും എം.പിയുമായ എ. രാജയുടെ ഭാര്യ എം.എ പരമേശ്വരി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്​നാട്ടില്‍ നിന്നുള്ള എം.പിയും ഡി.എം.കെ നേതാവുമായ എ രാജയുടെ ഭാര്യ എം.എ പരമേശ്വരി അന്തരിച്ചു. അര്‍ബുദ ബാധിതയായ പരമേശ്വരി ആറുമാസമായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. പരമേശ്വരിയുടെ നിര്യാണത്തില്‍ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ.സ്​റ്റാലിന്‍ അനുശോചിച്ചു. പ്രതിസന്ധിഘട്ടങ്ങളില്‍ എ.രാജയുടെ കൂടെ പരമേശ്വരി ഉറച്ചുനിന്നുവെന്ന്​ സ്​റ്റാലിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ദിവസങ്ങളായി ഗുരുതരാവസ്​ഥയിലായിരുന്ന പരമേശ്വരി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ്​ ജീവന്‍ നിലനിര്‍ത്തിയിരുന്നത്​. ശനിയാഴ്​ച പകല്‍ ആശുപത്രിയില്‍ രാജയുടെ കുടുംബത്തെ മുഖ്യമന്ത്രി സ്​റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു. എന്‍.സി.പി നേതാവ്​ സുപ്രിയ സുലെ പരമേശ്വരിയോടൊപ്പമുള്ള ഒരു ചിത്രം ട്വീറ്റ്​ ചെയ്​താണ്​ അനുശോചനം അറിയിച്ചത്​. നീലഗിരിയില്‍ നിന്നുള്ള എം.പിയായ എ രാജ നേരത്തെ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...