തെ­​രു­​വു​നാ­​യ പ്ര­​ശ്‌­​ന­​ത്തി​ല്‍ ഇ­​ട­​പെ­​ടാ­​നി​ല്ല ; സു­​പ്രീം­​കോ­​ട­​തി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: തെ­​രു­​വു​നാ­​യ പ്ര­​ശ്‌­​ന­​ങ്ങ­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ഹ​ര്‍­​ജി­​ക​ള്‍ തീ​ര്‍­​പ്പാ­​ക്കി സു­​പ്രീം­​കോ­​ട­​തി. 2023-ലെ ​എ­​ബി­​സി(​അ­​നി­​മ​ല്‍ ബെ​ര്‍­​ത്ത് ക​ണ്‍­​ട്രോ​ള്‍) ച­​ട്ട­​ങ്ങ​ള്‍ നി­​ല­​വി​ല്‍ വ­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ പ­​ഴ­​യ ച­​ട്ട­​ങ്ങ­​ളെ ചോ­​ദ്യം ചെ­​യ്തു­​കൊ­​ണ്ടു­​ള്ള ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് കോ​ട­​തി പ­​റ​ഞ്ഞു. പു​തി­​യ ച­​ട്ട­​ങ്ങ​ള്‍ സം­​ബ­​ന്ധി­​ച്ച് എ­​ന്തെ­​ങ്കി​ലും പ­​രാ­​തി­​ക​ള്‍ ഉ­​ണ്ടെ­​ങ്കി​ല്‍ അ​ത­​ത് ഹൈ­​ക്കോ­​ട­​തി​ക­​ളെ സ­​മീ­​പി­​ക്കാ​നും കോ​ട­​തി നി​ര്‍­​ദേ­​ശം ന​ല്‍​കി. ജ­​സ്റ്റീ­​സ് ജെ.​കെ.​മ­​ഹേ­​ശ്വ​രി, ജ­​സ്റ്റീ­​സ് സ­​ഞ്ജ­​യ് ക­​രോ​ള്‍ എ­​ന്നി­​വ­​ര­​ട­​ങ്ങു­​ന്ന ബെ­​ഞ്ചാ­​ണ് ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ­​യ​ത്ത്, കേ­​ര­​ള സ​ര്‍­​ക്കാ​ര്‍ എ­​ന്നി­​വ­​ര​ട­​ക്കം ന​ല്‍​കി​യ ഹ​ര്‍­​ജി​ക​ൾ പ­​രി­​ഗ­​ണി­​ച്ച​ത്. തെ­​രു­​വു​നാ­​യ പ്ര­​ശ്‌​ന​വു​മാ​യി ബ­​ന്ധ­​പ്പെ­​ട്ടു​ള്ള കേ​ര​ള, ക​ര്‍​ണാ​ട​ക, ബോം​ബെ ഹൈ​ക്കോ​ട​തി​ക​ളു​ടെ വി​ധി​യി​ലെ ശ​രി​തെ​റ്റു​ക​ളി​ല്‍ ഇ​ട​പെ​ടാ­​നി­​ല്ലെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ­​ക്കി. കേ​സി​ല്‍ വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് പി​ന്നീ​ട് പു​റ​ത്തി​റ​ക്കു​മെ​ന്നും സു​പ്രീംകോ​ട​തി അ​റി​യി­​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

0
തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി...

മല്ലപ്പള്ളിയില്‍ വേണം ഫയര്‍ ഫോഴ്സ് യൂണിറ്റ് ; പുതിയ എം.എല്‍.എയില്‍ പ്രതീക്ഷയര്‍പ്പിച്ച് മല്ലപ്പള്ളിക്കാര്‍

0
മല്ലപ്പള്ളി: മണിമലയാറ്റില്‍ മുങ്ങി മരണങ്ങളും അത്യാഹിതങ്ങളും വ്യാപകമാകുമ്പോള്‍ താലൂക്ക് ആസ്ഥാനമായ മല്ലള്ളിയില്‍...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...