Friday, April 11, 2025 1:04 pm

“കൊല്ലരുതെ ഞങ്ങളുടെ മക്കളെ” എന്ന മുദ്രാവാക്യമുയര്‍ത്തി മഹിളാ കോണ്‍ഗ്രസ് അമ്മ നടത്തം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : “കൊല്ലരുതെ ഞങ്ങളുടെ മക്കളെ” എന്ന മുദ്രാവാക്യമുയര്‍ത്തി മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിയില്‍ നന്നും ഗാന്ധി സ്ക്വയര്‍വരെ അമ്മ നടത്തം പരിപാടി നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലാലി ജോണ്‍, സുധാ നായര്‍, ഗീത ചന്ദ്രന്‍, രജനി പ്രദീപ്, ജില്ലാ ഭാരവാഹികളായ ശോശാമ്മ തോമസ്, വസന്ത ശ്രീകുമാര്‍, ദീനാമ്മ റോയി, പ്രസീത രഘു, അന്നമ്മ ഫിലിപ്പ്, ജോയമ്മ സൈമണ്‍, ആശ തങ്കപ്പന്‍, സജിത.എസ്, രജ്ഞിനി സുനില്‍, ഷീജ മുരളീധരന്‍, സജിനി മോഹന്‍, അരുന്ധതി അശോക്, സുലേഖ വി നായര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഏഴംകുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം ; വീടിന് പുറത്തിറങ്ങാന്‍ ഭയന്ന് ആളുകള്‍

0
ഏഴംകുളം : ഏഴംകുളം, ഏറത്ത് ഭാഗങ്ങളിലെ വീട്ടുമുറ്റങ്ങൾ കൈയേറിയിരിക്കുകയാണ്...

എറണാകുളം കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട

0
എറണാകുളം : എറണാകുളം കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 17 കിലോ...

ലക്ഷങ്ങളുടെ വാടക കുടിശ്ശിക ; ബിഎസ്എൻഎൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി

0
നാദാപുരം: ലക്ഷങ്ങളുടെ വാടക കുടിശ്ശികയായതോടെ കോഴിക്കോട് നാദാപുരം മേഖലയിൽ ബിഎസ്എൻഎൽ ഇൻ്റർനെറ്റ്...

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പോലീസ് ; വെട്ടേറ്റ പാടുകൾ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് ആൾമറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ...