Wednesday, July 2, 2025 9:01 am

‘വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത്’; ഗതാഗതമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീണ്ടും പണിമുടക്കി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി. കെഎസ്ആർടിസി പരിഷ്കരണ നടപടികളുടെ പാതയിലാണ്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ കെഎസ്ആർടിസി പ്രതിസന്ധിയിലാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. അതേസമയം അന്തർസംസ്ഥാന ദീർഘദൂര യാത്രയ്ക്കായി കെ-സ്വിഫ്റ്റ് ബസുകളിൽ കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി.യിൽ ജോലി ചെയ്യുന്നവരും വോൾവോ ബസുകളിൽ പരിശീലനം ലഭിച്ചവരുമായ ഡ്രൈവർമാരെ നിയമിക്കുന്നതിൻ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.

കെ സ്വിഫ്റ്റിലെ സേവന നിബന്ധനകൾ പാലിക്കാൻ തയ്യാറാണെന്ന് തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർ സമ്മത പത്രം നൽകണം. താൽപ്പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂൺ 10 ൻ മുമ്പ് ചീഫ് ഓഫീസിൽ ലഭ്യമാക്കണം. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർമാരായി ജോലി ചെയ്യുന്ന ജീവനക്കാരെ കെ – സ്വിഫ്റ്റിലെ രണ്ട് ഡ്രൈവർമാരിൽ ഒരാളായി നിയമിക്കും. നിവാളിൽ കരാർ അടിസ്ഥാനത്തിലാണ് കെ – സ്വിഫ്റ്റിൽ നിയമനം നടക്കുന്നത്. ഓരോ കെ – സ്വിഫ്റ്റ് ബസിലും രണ്ട് ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി ജി ആർ അനിൽകുമാർ

0
തിരുവനന്തപുരം : ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി...

ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

0
കൊല്ലം : ഒന്നര കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ....

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
പാലക്കാട് : റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന...

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...