Saturday, April 27, 2024 9:57 am

റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെടുക്കരുത് ; മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദുബായ് : റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കണ്ടാല്‍ ചിത്രങ്ങളെടുക്കരുതെന്ന മുന്നറിയിപ്പ് നല്‍കി യുഎഇ ആഭ്യന്തര മന്ത്രാലയം. സെപ്റ്റംബര്‍ 16 വ്യാഴാഴ്ച മുതല്‍ സെപ്റ്റംബര്‍ 18 ശനിയാഴ്ച വരെ വിവിധ ഭാഗങ്ങളില്‍ സൈനിക അഭ്യാസങ്ങള്‍ നടക്കുന്നതിനാൽ റോഡുകളില്‍ മിലിട്ടറി വാഹനങ്ങള്‍ കാണാനിടയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സൈനിക വാഹനങ്ങള്‍ കാണുന്ന സമയത്ത് ചിത്രങ്ങളെടുക്കാന്‍ പാടില്ലെന്നാണ് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. വാഹനങ്ങള്‍ കാണുന്ന സ്ഥലത്ത് ജനങ്ങള്‍ പോലീസിന് വഴിയൊരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍

0
കോന്നി : കോന്നി പഞ്ചായത്തിനെതിരെ സമരം ചെയ്യാനൊരുങ്ങി വ്യാപാരികള്‍. കോന്നി പഞ്ചായത്ത്‌...

പെന്‍ഷനാകാന്‍ ഒരു ദിവസം ബാക്കി ; കെഎസ്ഇബി ജീവനക്കാരന്‍ സെക്ഷന്‍ ഓഫിസില്‍ തൂങ്ങിമരിച്ചു

0
പത്തനാപുരം : കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം...

മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി നേതാവിന് എതിരെ കൂടി കേസ്

0
ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി...

പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരുക്കിയില്ല ; ഭിന്നശേഷിക്കാരന്‍ വോട്ട് ചെയ്യാതെ മടങ്ങി

0
ഇടുക്കി : വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ...