ശരദ് പവാറിന്റെ പേരും ചിത്രവും ക്ലോക്ക് ചിഹ്നവും പ്രചാരണങ്ങളില്‍ ഉപയോഗിക്കരുത് ; അജിത് പവാര്‍ വിഭാഗത്തോട് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ശരദ് പവാറിന്റെ പേരും ചിത്രവും ക്ലോക്ക് ചിഹ്നവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കരുതെന്ന് അജിത് പവാര്‍ വിഭാഗത്തോട് സുപ്രീംകോടതി. അജിത് പവാര്‍ പക്ഷത്തിന് എന്‍.സി.പി.യുടെ ഔദ്യോഗിക ‘ക്ലോക്ക്’ ചിഹ്നം നല്‍കിയതിനെതിരേ ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം. നേരത്തെ അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗികവിഭാഗമായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലോക്ക് ചിഹ്നം അനുവദിച്ചിരുന്നു.

ശരദ് പവാറിന്റെ പേര് നേരിട്ടോ അല്ലാതെയോ ഉപയോഗിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന് അജിത് പവാര്‍ പക്ഷത്തോട് കോടതി ആവശ്യപ്പെട്ടു. ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ അജിത് പവാര്‍ വിഭാഗം മറ്റൊരു ചിഹ്നം തിരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്നും ബെഞ്ച് വാക്കാല്‍ നിര്‍ദേശിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...