അതിരാവിലെ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞോളൂ..

For full experience, Download our mobile application:
Get it on Google Play

കാപ്പി പലര്‍ക്കും ഒരു വികാരമാണ്. കട്ടൻ കാപ്പിയായി കുടിക്കുന്നത് പ്രത്യേക ഉന്മേഷമാണ് നമുക്ക് തരുന്നതെങ്കിലും ഇതിലടങ്ങിയിരിക്കുന്ന കഫൈൻ പല ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അറിയാം.. അമിതഭാരം കുറയ്‌ക്കുന്നതിനായി അതിരാവിലെ കാപ്പി കുടിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കഫൈൻ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച്‌ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനും വിശപ്പ് നിയന്ത്രിച്ച്‌ നിര്‍ത്താനും സഹായിക്കുന്നു. കഫൈന്റെ പ്രവര്‍ത്തനം ശരീരത്തില്‍ ഡോപ്പമൈന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും സന്തോഷം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. വിഷാദ രോഗങ്ങള്‍ ചെറുത്തു നിര്‍ത്തുന്നതിനായി കാപ്പി കുടിക്കുന്നത് ഗുണം ചെയ്യും. കാപ്പിക്കൊപ്പം ശര്‍ക്കര ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യതകളും കുറവാണ്.

പഞ്ചസാരയേക്കാള്‍ നല്ലതാണ് ശര്‍ക്കര. ഇത് കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തില്‍ അയണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ആന്റി-ഓക്‌സിഡന്റുകളായ മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി2, വിറ്റാമിൻ ബി5 എന്നിവയും ശരീരത്തിലെത്താൻ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന് ഉത്തമമാണ് കാപ്പി. രാവിലെ കട്ടൻ കാപ്പി കുടിക്കുന്നത് ഉത്കണ്ഠ കുറച്ച്‌ സമര്‍ദ്ദം നിയന്ത്രിച്ച്‌ നിര്‍ത്താനും പുറമെ ക്യാൻസര്‍, മറവി രോഗം തുടങ്ങിയവ വരാനുള്ള സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കം ; കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കേരളത്തിൽ ഇഡി നടപ്പിലാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന്...

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...