മദ്യപിച്ച ശേഷം ഛര്‍ദ്ദിക്കാറുണ്ടോ? ഇതാണ് കാരണം

For full experience, Download our mobile application:
Get it on Google Play

വീക്കെന്‍ഡിലും ആഘോഷ വേളകളിലും മദ്യപിക്കാത്തവര്‍ വളരെ കുറവാണ്. ചെറിയ തോതില്‍ ആണെങ്കില്‍ പോലും മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് ആദ്യമേ മനസിലാക്കുക. മാത്രമല്ല മദ്യപിച്ച ശേഷമുണ്ടാകുന്ന ഹാങ് ഓവര്‍ പലപ്പോഴും നമ്മുടെ ഒരു ദിവസത്തെ തന്നെ നശിപ്പിക്കും. മദ്യപിച്ച ശേഷം പലരും ഛര്‍ദ്ദിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ? ആരോഗ്യത്തിനു ഹാനികരമായ എന്തോ ശരീരത്തില്‍ എത്തിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ് ഛര്‍ദ്ദി. മദ്യം കരളിലേക്ക് എത്തുമ്പോള്‍ അസറ്റാള്‍ഡി ഹൈഡ് എന്ന ഹാനികരമായ പദാര്‍ത്ഥമാകുന്നു.

മദ്യത്തിന്റെ സാന്നിധ്യം മൂലമുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡും വെള്ളവും ശരീരം പുറന്തള്ളുന്നത് ഛര്‍ദ്ദിയിലൂടെയാണ്. ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാകും. അതുകൊണ്ടാണ് അമിതമായി മദ്യപിക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നത്. മദ്യം ശരീരത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും നെഞ്ചെരിച്ചല്‍, അസിഡിറ്റി എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ മാറ്റാന്‍ തൊണ്ടയില്‍ വിരലിട്ട് ഛര്‍ദ്ദിക്കുന്നതും നല്ലതല്ല. അങ്ങനെ ചെയ്യുമ്പോള്‍ ബ്ലീഡിങ്ങിനുള്ള സാധ്യത കൂടുതലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...