Thursday, April 17, 2025 7:01 pm

ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്ന് തവണ ; വാക്‌സിനേഷന് ശേഷം രണ്ടു തവണ : ആരോഗ്യമേഖലയിലും ആശങ്ക

For full experience, Download our mobile application:
Get it on Google Play

മുംബൈ : 26 വയസുകാരിയായ  ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്ന് തവണ. വാക്‌സിനേഷന് ശേഷം രണ്ടു തവണ കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യമേഖലയിലും ആശങ്ക . വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടു തവണ കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ വസ്തുത തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയച്ചിരിക്കുകയാണ്.

വീണ്ടും കോവിഡ് ബാധിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ട് മൂന്ന് തവണ കോവിഡ് ബാധിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് വകഭേദം, രോഗപ്രതിരോധശേഷി, തെറ്റായ കോവിഡ് പരിശോധനാഫലം തുടങ്ങി വിവിധ സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അവര്‍ പറയുന്നു.

2020 ജൂണ്‍ 17നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി രോഗം വരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളിലും തനിക്ക് വീണ്ടും രോഗം പിടിപെട്ടതായി ഡോക്ടര്‍ പറയുന്നു.

നേരിയ രോഗലക്ഷണങ്ങളായിരുന്നു മൂന്ന് തവണയും. കോവിഡ് പരിശോധനാഫലത്തില്‍ തെറ്റ് കടന്നുകൂടിയത് കൊണ്ടാകാം മൂന്ന് തവണയും കോവിഡ് പോസിറ്റിവായതെന്ന് ഡോക്ടര്‍ മെഹുള്‍ താക്കര്‍ പറയുന്നു. മെയ് മാസത്തില്‍ രോഗം ബാധിച്ചത് ജൂലൈയിലെ കണക്കിലും കടന്നുകൂടിയതാകാമെന്നും അവര്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൈന്‍ ടോം ചാക്കോക്കെതിരായ കേസില്‍ പഴുതടച്ച അന്വേഷണവും കർശന നടപടിയും വേണമെന്ന് കെസിബിസി മദ്യവിരുദ്ധ...

0
കൊച്ചി: ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി കര്‍ശന...

എലിമുള്ളും പ്ലാക്കൽ പേരുവാലി കുളഞ്ഞിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

0
കോന്നി : ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച എലിമുള്ളും പ്ലാക്കൽ...

യുപിയിൽ ബധിരയും മൂകയുമായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് പാടത്ത് തള്ളി

0
ലഖ്നൗ: ഉത്തർപ്രദേശിൽ ബധിരയും മൂകയുമായ പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത്...

അച്ഛന്‍റെ തല സ്റ്റൂൾ കൊണ്ട് അടിച്ചു പൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ...

0
ആലപ്പുഴ: മദ്യ ലഹരിയിൽ അച്ഛന്‍റെ തല സ്റ്റൂൾ കൊണ്ട് അടിച്ചു പൊട്ടിക്കുകയും...