മുരിങ്ങൂർ പീഡനക്കേസ് ; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി – ഇരയുടെ ഹർജിയിൽ സർക്കാർ മറുപടി നൽകണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുരിങ്ങൂർ പീഡനക്കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ജാമ്യപേക്ഷയിൽ വാദം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. വാദം കേൾക്കുന്നത് 10 ദിവസത്തേക്ക് നീട്ടണമെന്ന പ്രതി ജോൺസന്റെ  ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ നാളെ തന്നെ വാദം നടത്താൻ കോടതി നിർദ്ദേശിച്ചു.

അതേസമയം പീഡനകേസിൽ അന്വേഷണം നടക്കുന്നില്ലേയെന്ന് കോടതി ചോദിച്ചു. മെയ് 12ന് ഫയൽ ചെയ്ത ജാമ്യപേക്ഷയാണെന്ന് കോടതി ഓർമിപ്പിച്ചു. കേസിൽ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന ഇരയുടെ ഹർജിയിൽ സർക്കാരിനോട് ഈ മാസം 30നകം മറുപടി നൽകാനും കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...