രണ്ട്​ ഡോസ്​ വാക്​സിനുമെടുത്ത ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : രണ്ട്​ ഡോസ്​ വാക്​സിനുമെടുത്ത ഡോക്​ടര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. സരോജ ആശുപത്രിയിലെ സര്‍ജനായ ഡോ.അനില്‍ കുമാര്‍ റാവത്ത്​(58) ആണ്​ കോവിഡ്​ ബാധയെ തുടര്‍ന്ന്​ മരിച്ചത്​.

വാക്​സിനെടുത്തതിന്​ ശേഷവും പല ഡോക്​ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ്​ സ്ഥിരീകരിക്കുന്നുണ്ട്​. പക്ഷേ ഇത്തരത്തിലൊരു മരണം ഇതാദ്യമാണ്​. ഏകദേശം 12 ദിവസങ്ങള്‍ക്ക്​ മുമ്പാണ്​ ഡോക്​ടര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. ആദ്യം ഡോക്​ടര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. പിന്നീട്​ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും സഹപ്രവര്‍ത്തകരില്‍ ഒരാളായ ഡോ.ഭരദ്വാജ്​ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...