കെ.കെയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന പോലീസ് വാദം തള്ളി ഡോക്ടർ

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന പോലീസിന്റെ വാദം തള്ളി കാർഡിയോളജിസ്റ്റ് ഡോ.കുനാല്‍ സര്‍ക്കാര്‍. ഒരു സാധാരണ മനുഷ്യന് പോലും അസുഖം പിടിപെടുന്ന തരത്തിലായിരുന്നു നസ്റുൽ മാഞ്ചിലെ അവസ്ഥ. സംഗീത പരിപാടി പാതിവഴിയിലായപ്പോൾ കെ.കെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് കുനാൽ സർക്കാർ പറഞ്ഞു. അവശനായി തുടങ്ങിയപ്പോള്‍ ഈ അവസ്ഥ തിരിച്ചറിഞ്ഞ് സംയോജിത ചികിത്സ നൽകുന്നതിൽ കെ.കെ യുടെ സെക്രട്ടറി പരാജയപ്പെട്ടതായി കാർഡിയോളജിസ്റ്റ് പറഞ്ഞു.

രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിനുശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതികരണം. കൊൽക്കത്തയിലെ ഗ്രാൻഡ് ഹോട്ടലിൽ വച്ചായിരുന്നു അന്ത്യം. ഷോയിൽ ആവശ്യത്തിലധികം കാണികൾ ഉണ്ടായിരുന്നു. സ്റ്റേജിലെ കടുത്ത ചൂടിനെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടിരുന്നു. പരിപാടിക്കിടെ കെകെയെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ വേദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...