Saturday, May 4, 2024 11:20 am

വീഴ്ച വരുത്തിയ പോലീസിനെതിരെ നടപടി വേണം, വന്ദനയുടെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം നൽകണം : ഐഎംഎ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഐഎംഎ. വീഴ്ച വരുത്തിയ പോലീസിന് എതിരെ നടപടി വേണം ഐഎംഎ ആവശ്യപ്പെട്ടു. കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണം. അക്രമം നടന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ തയ്യാറാക്കുകയും ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ഡോക്ടര്‍ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരും. ഒരു വര്‍ഷത്തിനുള്ളില്‍ ശിക്ഷാവിധിയും പൂര്‍ത്തിയാക്കണം. ആശുപത്രികളുടെ സംരക്ഷിത മേഖല ആക്കുക, പുതിയ നിയമം ഓര്‍ഡിനന്‍സ് ആയി കൊണ്ട് വരിക എന്നിവയും ആവശ്യപ്പെടും. ഇക്കാര്യങ്ങളെല്ലാം സമരത്തില്‍ ഉന്നയിക്കാനാണ് ഐഎംഎയുടെ തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂവത്തൂർ ചന്തക്കടവ് ചെളിനിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയില്‍

0
പൂവത്തൂർ : പമ്പാനദിയിലെ പൂവത്തൂർ ചന്തക്കടവ് ചെളിനിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയില്‍....

സി​ബി പി.​ജെ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

0
കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത്...

ടി ജി നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും ; നടപടി ശോഭാ സുരേന്ദ്രന്റെ പരാതിയിൽ

0
ആലപ്പുഴ: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ആരോപണങ്ങളുയർത്തിയ ദല്ലാൾ...

മണികണ്ഠനാൽത്തറയിലെ കാത്തിരിപ്പുകേന്ദ്രം നിലംപൊത്താറായ നിലയിൽ

0
പന്തളം : ശബരിമല തീർഥാടകരടക്കം ധാരാളം ആളുകൾ ബസ് കയറാൻ കാത്തുനിൽക്കുന്ന...