പത്തനംതിട്ട : കുടുംബശ്രീ രജതജൂബിലി ആഘോഷത്തിലെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മികച്ച സിഡിഎസ് ആയി പന്തളം തെക്കേക്കരയെ തിരഞ്ഞെടുത്തു. സിഡിഎസും ഗ്രാമപഞ്ചായത്തും പഞ്ചായത്തിലെ ഘടകസ്ഥാപനങ്ങളും ഏകോപിപ്പിച്ച് ദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തിയതിനാണ് അംഗീകാരം ലഭിച്ചത്. സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജിപ്രസാദിന്റെ നേതൃത്വത്തിലുള്ള സിഡിഎസ് കമ്മിറ്റിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
കാര്‍ഷിക മേഖലയിലും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനും വലിയ പ്രധാന്യമാണ് സിഡിഎസ് പ്രവര്‍ത്തനത്തില്‍ നല്‍കിയത്. വനിതാ ശാക്തീകരണത്തിനും ലിംഗസമത്വം തുടങ്ങിയവ സമൂഹത്തില്‍ വളര്‍ത്തുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ നൂതനമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033