റാന്നി ആശുപത്രിക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്ക് ആശുപത്രിയില്‍ 1.5 കോടി രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ അനുവദിച്ചു. 90 ലക്ഷം രൂപയുടെ ഒക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ ഡോക്ടേഴ്സ് ഫോര്‍ യു എന്ന സംഘടനയാണ് അനുവദിച്ചത്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്. നിലവില്‍ 21 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ ഇവര്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ഉമാശങ്കര്‍ ശര്‍മ്മ (ഗിവ് ഇന്ത്യ), അബ്ദുള്ള ആസാദ്‌- (ഡോക്ടര്‍സ് ഫോര്‍ യു), ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ഗോപി, എച്ച്‌എംസി അംഗങ്ങളായ ജേക്കബ് സ്‌റ്റീഫന്‍, പി ആര്‍ പ്രസാദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച്‌ അടിയന്തിരമായി പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാനുള്ള നിര്‍ദേശം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...