ജനറല്‍ ആശുപത്രിയിലെ ഒ.പിയില്‍ ഡോക്ടര്‍മാര്‍ വൈകിവരുന്നു ; പരിശോധിക്കാന്‍ പത്തനംതിട്ട ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വൈകുന്നുവെന്ന സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഇടപെടല്‍. ഇക്കാര്യം പരിശോധിക്കാന്‍ പത്തനംതിട്ട ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒ.പി കൃത്യസമയത്ത് ആരംഭിക്കണമെന്നും ഒരു കാരണവശാലും ഒ.പി എവിടെയും വൈകിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ 8 മണിക്ക് ആശുപത്രിയില്‍ എത്തുന്നതിന് പകരം 9.30ന് ഒപി സമയം ആരംഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്.

ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ടോക്കണ്‍ എടുക്കാന്‍ കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ഒ.പി കൃത്യസമയത്ത് നടക്കണം. അതില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്‍പേഷ്യന്റിനെ കാണുന്നത് പോലുള്ള ഡ്യൂട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആശുപത്രിയില്‍ തന്നെ മറ്റുസ്ഥലങ്ങളില്‍ ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഒപി സമയം 8 മണിക്ക് പകരം 9.30ന് ആരംഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കര്‍ശന നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...