രക്തസമ്മര്‍ദ്ദം അഥവാ ബിപി പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുമോ?

For full experience, Download our mobile application:
Get it on Google Play

ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് നാം ബിപി അഥവാ രക്തസമ്മര്‍ദ്ദം ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയുടെ പ്രാധാന്യം അല്ലെങ്കില്‍ അതിന്‍റെ സങ്കീര്‍ണത ഇന്ന് കുറെക്കൂടി ആളുകള്‍ മനസിലാക്കുന്നുണ്ട്.  ബിപി കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ബിപിയുള്ളവര്‍ ഇടയ്ക്കിടെ ഇത് പരിശോധിച്ച് നോര്‍മലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 120/80 mmHg ആണ് നോര്‍മല്‍ ബിപി. ഇതില്‍ സ്ത്രീ- പുരുഷവ്യത്യാസമുണ്ടോയെന്നത് പലര്‍ക്കുമുള്ള സംശയമാണ്. എന്നാല്‍ നോര്‍മല്‍ ബിപി പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഒരുപോലെയാണ് കണക്കാക്കുന്നത്. ഈ അളവില്‍ നിന്ന് ബിപി കൂടുകയാണെങ്കില്‍ അത് ഹൈപ്പര്‍ടെൻഷനിലേക്ക് നിങ്ങുകയായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...