Thursday, April 25, 2024 11:33 am

കൂടുതൽ സ്‌ക്രീൻ സമയം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുമോ? വിദ​ഗ്ധർ പറയുന്നത്

For full experience, Download our mobile application:
Get it on Google Play

നമ്മളെല്ലാവരും സ്‌ക്രീനിന്റെ (മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവി, ടാബ്‌ലെറ്റുകൾ) എന്നിവയുടെ മുന്നിൽ മണിക്കൂറോളം സമയം ചെലവഴിക്കുന്നവരാണ്. കൂടുതൽ സ്‌ക്രീൻ സമയം സർക്കാഡിയൻ സൈക്കിൾ അല്ലെങ്കിൽ ഡേ-നൈറ്റ് സ്ലീപ്പ് സൈക്കിൾ എന്നിവയെ തകരാറിലാക്കുന്നു. എന്നാൽ കൂടുതൽ സ്‌ക്രീൻ സമയം ചർമ്മത്തെയും മുടിയെയും ബാധിക്കുമോ? എന്നത് സംബന്ധിച്ച് പലർക്കും അറിയാൻ താൽപര്യം ഉണ്ടാകും.

‘ സമീപകാല പഠനങ്ങൾ കാണിക്കുന്നത് ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പുറംതള്ളുന്ന പ്രകാശം മനുഷ്യ ചർമ്മകോശങ്ങൾ എക്സ്പോഷർ ചെയ്യുന്നത് ഒരു മണിക്കൂറിനുള്ളിൽ പോലും റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ് (ROS) ഉൽപ്പാദനത്തിന് കാരണമായേക്കാം. മൊബൈൽ ഫോൺ ഉപയോഗം അനുദിനം വർധിച്ചുവരികയാണ്. നിലവിൽ തിരിച്ചറിഞ്ഞ പ്രധാന വില്ലൻ നീല വെളിച്ചമാണ്…’ – ഡെർമറ്റോസർജനായ ഡോ. അഗ്നി കുമാർ ബോസ് പറഞ്ഞു.

കൂടുതൽ സ്ക്രീൻ സമയം പിഗ്മെന്റേഷൻ കൂട്ടുന്നതിന് കാരണമാകും. കൂടുതൽ സ്ക്രീൻ സമയം സർക്കാഡിയൻ സൈക്കിളിലും ശരീരത്തിലുണ്ടാകുന്ന സമ്മർദ്ദത്തിനും കാരണകാകും. അത് തന്നെ മുടികൊഴിച്ചിൽ വർധിക്കാൻ ഇടയാക്കും. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തെ പലതരത്തിലുള്ള ഘടകങ്ങളാൽ ബാധിക്കാം. സ്‌ക്രീനിലേക്ക് ഉറ്റുനോക്കുന്ന നീണ്ട മണിക്കൂറുകൾ നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ബാധിക്കും. അത് സ്‌മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ എത് തന്നെയായാലും സൂര്യനിൽ നിന്നും ആധുനിക ഗാഡ്‌ജെറ്റുകളിൽ നിന്നും വരുന്ന ഇത്തരത്തിലുള്ള ഉയർന്ന ഊർജ ദൃശ്യപ്രകാശമാണ് (HEV) പ്രശ്നത്തിന്റെ ഉറവിടമെന്നും അഷ്വർ ക്ലിനിക്കിന്റെ സ്ഥാപകനും ഡെർമറ്റോളജിസ്റ്റുമായ ഡോ. അഭിഷേക് പിലാനി പറഞ്ഞു.

നീല വെളിച്ചം നമ്മുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. കാരണം അതിൽ ദൃശ്യമായ ശ്രേണിയിലെ മറ്റ് നിറങ്ങളേക്കാൾ കൂടുതൽ ഊർജ്ജം അടങ്ങിയിരിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നതിലൂടെ എച്ച്ഇവി രശ്മികൾ തടസ്സത്തെ ദുർബലപ്പെടുത്തും. നീണ്ടുനിൽക്കുന്ന സ്‌ക്രീൻ സമയം ചർമ്മത്തിന്റെ കൊളാജൻ വിതരണം കുറയ്ക്കും. അതിന്റെ ഫലമായി ചുളിവുകൾ, പാടുകൾ എന്നിവ ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.

നമ്മളെല്ലാവരും സ്‌ക്രീനിന്റെ (മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവി, ടാബ്‌ലെറ്റുകൾ) എന്നിവയുടെ മുന്നിൽ മണിക്കൂറോളം സമയം ചെലവഴിക്കുന്നവരാണ്. കൂടുതൽ സ്‌ക്രീൻ സമയം സർക്കാഡിയൻ സൈക്കിൾ അല്ലെങ്കിൽ ഡേ-നൈറ്റ് സ്ലീപ്പ് സൈക്കിൾ എന്നിവയെ തകരാറിലാക്കുന്നു. എന്നാൽ കൂടുതൽ സ്‌ക്രീൻ സമയം ചർമ്മത്തെയും മുടിയെയും ബാധിക്കുമോ? എന്നത് സംബന്ധിച്ച് പലർക്കും അറിയാൻ താൽപര്യം ഉണ്ടാകും.

‘ സമീപകാല പഠനങ്ങൾ കാണിക്കുന്നത് ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പുറംതള്ളുന്ന പ്രകാശം മനുഷ്യ ചർമ്മകോശങ്ങൾ എക്സ്പോഷർ ചെയ്യുന്നത് ഒരു മണിക്കൂറിനുള്ളിൽ പോലും, റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ് (ROS) ഉൽപ്പാദനത്തിന് കാരണമായേക്കാം. മൊബൈൽ ഫോൺ ഉപയോഗം അനുദിനം വർധിച്ചുവരികയാണ്. നിലവിൽ തിരിച്ചറിഞ്ഞ പ്രധാന വില്ലൻ നീല വെളിച്ചമാണ്…’ – ഡെർമറ്റോസർജനായ ഡോ. അഗ്നി കുമാർ ബോസ് പറഞ്ഞു.

കൂടുതൽ സ്ക്രീൻ സമയം പിഗ്മെന്റേഷൻ കൂട്ടുന്നതിന് കാരണമാകും. കൂടുതൽ സ്ക്രീൻ സമയം സർക്കാഡിയൻ സൈക്കിളിലും ശരീരത്തിലുണ്ടാകുന്ന സമ്മർദ്ദത്തിനും കാരണകാകും. അത് തന്നെ മുടികൊഴിച്ചിൽ വർധിക്കാൻ ഇടയാക്കും. മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തെ പലതരത്തിലുള്ള ഘടകങ്ങളാൽ ബാധിക്കാം. സ്‌ക്രീനിലേക്ക് ഉറ്റുനോക്കുന്ന നീണ്ട മണിക്കൂറുകൾ നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ബാധിക്കും. അത് സ്‌മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ കമ്പ്യൂട്ടറോ എത് തന്നെയായാലും സൂര്യനിൽ നിന്നും ആധുനിക ഗാഡ്‌ജെറ്റുകളിൽ നിന്നും വരുന്ന ഇത്തരത്തിലുള്ള ഉയർന്ന ഊർജ ദൃശ്യപ്രകാശമാണ് (HEV) പ്രശ്നത്തിന്റെ ഉറവിടമെന്നും അഷ്വർ ക്ലിനിക്കിന്റെ സ്ഥാപകനും ഡെർമറ്റോളജിസ്റ്റുമായ ഡോ. അഭിഷേക് പിലാനി പറഞ്ഞു.

നീല വെളിച്ചം നമ്മുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. കാരണം അതിൽ ദൃശ്യമായ ശ്രേണിയിലെ മറ്റ് നിറങ്ങളേക്കാൾ കൂടുതൽ ഊർജ്ജം അടങ്ങിയിരിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുന്നതിലൂടെ എച്ച്ഇവി രശ്മികൾ തടസ്സത്തെ ദുർബലപ്പെടുത്തും. നീണ്ടുനിൽക്കുന്ന സ്‌ക്രീൻ സമയം ചർമ്മത്തിന്റെ കൊളാജൻ വിതരണം കുറയ്ക്കും. അതിന്റെ ഫലമായി ചുളിവുകൾ, പാടുകൾ എന്നിവ ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്രൈസ്തവ സഭയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപി, മണിപ്പൂരിൽ അത് നേരിട്ട് കണ്ടു ;...

0
കൊച്ചി: ഡൽഹി ലഫ് ഗവർണർ സഭ നേതാക്കളെ കണ്ടതിൽ പ്രതികരണവുമായി എറണാകുളത്തെ...

അഞ്ച് മാസമായി മഞ്ഞുമൂടിക്കിടന്ന സഞ്ചാരികളുടെ സ്വപ്ന പാത മണാലി – ലേ ഹൈവേ വീണ്ടും...

0
മണാലി : സഞ്ചാരികളുട പ്രിയപ്പെട്ട പാതയായ മണാലി- ലേ ഹൈവേ തുറന്നു....

ജേക്കബ് തോമസിനെതിരായ അഴിമതി കേസിൽ നെതർലൻഡ്സിൽ നിന്നുള്ള വിവരങ്ങൾക്ക് കേന്ദ്രത്തെ സമീപിച്ച് കേരളം

0
ന്യൂഡൽഹി: മുൻ ഡി.ജി.പി. ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച്...

തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്ച ; സ്ഥാനാർഥി ആൻ്റോ ആൻ്റണിയും യുഡിഎഫ് നേതാക്കളും പത്തനംതിട്ട ...

0
പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്ച ആരോപിച്ച് സ്ഥാനാർഥി ആൻ്റോ ആൻ്റണിയും യുഡിഎഫ്...