അഞ്ഞൂറിലേറെ നായകൾ ; തൃശൂരില്‍ ഡോഗ് ഷോയ്ക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഡോഗ് ഷോയ്ക്കു മണ്ണുത്തി വെറ്ററിനറി കോളജ് മൈതാനത്ത് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലേറെ നായകളാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം ആദ്യമായാണ് ഇത്രയും പങ്കാളിത്തത്തില്‍ തൃശൂര്‍ ഡോഗ് ഷോ നടക്കുന്നത്. അന്‍പത്തിരണ്ടിനം നായകളാണ് പ്രദര്‍ശനത്തില്‍. വിദേശ ചലച്ചിത്രമായ ഹച്ചിക്കോയിലൂടെ പ്രീതി നേടിയ ജപ്പാന്‍ ഇനം ഷിബ പ്രദര്‍ശനത്തിലുണ്ട്. അമേരിക്കന്‍ സേനയുടെ പ്രിയപ്പെട്ട ഇനമായ ബെല്‍ജിയന്‍ മാലിനോയും ഡോഗ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. നായകള്‍ക്കായി വ്യത്യസ്ത മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ജര്‍മന്‍ ഇനത്തില്‍പ്പെട്ട വ്യത്യസ്തയിനം നായകളും മല്‍സരത്തില്‍ പങ്കെടുത്തു. നായകളുടെ മല്‍സരങ്ങള്‍ കാണാന്‍ സൗകര്യമുണ്ട്. വളര്‍ത്തുനായകളെ കാഴ്ചക്കാര്‍ക്ക് അടുത്തറിയാം. പ്രദര്‍ശനം ഇന്ന് വൈകിട്ട് സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...