തൃശ്ശൂരില്‍ മരം കടപുഴകിവീണ് മൂന്നുപേര്‍ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: മണ്ണുത്തി വെറ്ററിനറി കോളെജ് ഗ്രൗണ്ടില്‍ നടക്കുന്ന ശ്വാന പ്രദര്‍ശനത്തിനിടെ വാകമരം കടപുഴകിവീണ് മൂന്നുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ ഓരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം.തൃശ്ശൂര്‍ കെന്നല്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ധാരാളം ആളുകള്‍ നായ്ക്കളുമായി എത്തിയിരുന്നു.അപകടത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു.തൊട്ടടുത്ത ചെറുമരത്തില്‍ തടഞ്ഞ് കാമ്പസിനുള്ളിലെ റോഡിലേയ്ക്കാണ് മരം വീണത്. മറുവശത്തേയ്ക്ക് വീണിരുന്നെങ്കില്‍ കൂടുതല്‍ വാഹനങ്ങള്‍ തകരുമായിരുന്നു. കടപുഴകി വീഴുന്ന ശബ്ദം കേട്ട് മരത്തിന് കീഴിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...