Thursday, December 19, 2024 7:11 am

ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി ആരംഭിച്ച്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്

For full experience, Download our mobile application:
Get it on Google Play

ദോഹ : ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ ഒരു സര്‍വീസ് കൂടി ആരംഭിച്ച്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒക്ടോബര്‍ ഒന്ന് മുതല്‍ ദോഹയില്‍ നിന്ന് പൂനെയിലേക്കും തിരിച്ചുമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്

നിലവില്‍ സര്‍വീസ് നടത്തുന്ന എ 320 വിമാനം നേരത്തെ തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31-ന് ദോഹയില്‍ നിന്ന് പൂനെയിലേക്കുള്ള സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് ഏകദേശം 1066 ഖത്തര്‍ റിയാല്‍ ആണ്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തിരുവനന്തപുരം, ലക്‌നൗ, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോയുടെ സര്‍വീസുള്ളത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി ബാലൻസ് കണ്ട് ഞെട്ടി‌...

0
മുസാഫർപൂർ : എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ച ഒൻപതാം ക്ലാസ്...

ആശുപത്രിയിൽ ഓക്‌സിജൻ വിതരണ പൈപ്പ് മോഷണം ; ശിശുക്കൾക്ക് ശ്വാസതടസ്സം നേരിട്ടു

0
ദില്ലി : മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ വിതരണ പൈപ്പ്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും

0
ദില്ലി : ഭരണഘടന ചർച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ...

മുറിഞ്ഞകൽ വാഹനാപകടം ; സംസ്കാരം ഇന്ന്

0
പത്തനംതിട്ട : പത്തനംതിട്ട മുറിഞ്ഞകല്ലിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച...