ഡൊമസ്റ്റിക് ഹെൽത്ത് കെയർട്രെയിനിങ് കോഴ്സ് ഈ മാസം 6ന് ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്ത്രീ ശാക്തീകരണത്തിനായി റാന്നിയിൽ നടപ്പാക്കുന്ന ഷീ റൈസ് പദ്ധതിയുടെ ഭാഗമായി ഡൊമസ്റ്റിക് ഹെൽത്ത് കെയർട്രെയിനിങ് കോഴ്സ് ഈ മാസം 6 ന് ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. വനിതകൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനായി പാലിയേറ്റീവ് പരിചരണത്തിൽ പരിശീലനം നൽകുന്ന പദ്ധതിക്കാണ് തുടക്കമിടുക. കുടുംബശ്രീ മിഷന്റെയും വിജ്ഞാന കേരളത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുക. ഇതുവഴി കിടപ്പുരോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാനും ആകും.

ഓരോ പഞ്ചായത്തിലെയും സിഡിഎസ് മുഖേന രോഗി പരിചരണത്തിന് താല്പര്യമുള്ളവരെ കണ്ടെത്തി അതാത് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം വഴിയാണ് പരിശീലനം നൽകുക. വയോജനങ്ങൾ, രോഗികൾ, ഭിന്നശേഷിക്കാർ. പ്രസവ ശുശ്രൂഷ ആവശ്യമുള്ളവർ, ശിശുപരിചരണം എന്നിവയിലാണ് പരിശീലനം നൽകുക. പരിശീലനം ലഭിക്കുക വഴി വനിതകൾക്ക് നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കാൻ കഴിയും. ഇതോടൊപ്പം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 500 പേർക്കുള്ള തയ്യൽ പരിശീലനവും പൂർത്തികരിച്ചിട്ടുണ്ട്. രണ്ടാം ഘട്ട പരിശീലനം ഉടൻ ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...