ട്രംപിന്റെ പ്രഖ്യാപനം വന്നതോടുകൂടി ആഭ്യന്തര ഓഹരി വിപണിയിൽ സൂചികകൾ ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയ്ക്കെതിരെ 25 ശതമാനം താരിഫ് ഏർപ്പെടുത്തിയെന്നുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതോടുകൂടി ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന് സൂചികകൾ ഇടിഞ്ഞു. നിഫ്റ്റി 150 പോയിന്റിലധികം ഇടിവോടെ 24,700 ലെത്തി. സെൻസെക്സ് 500 പോയിന്റിലധികം ഇടിഞ്ഞു. ഇന്ന് വിപണി ആരംഭിച്ച ശേഷമുള്ള ആ​ദ്യ മണിക്കൂറിൽ നിഫ്റ്റി മിഡ്‌ക്യാപ്പ് ഏകദേശം 800 പോയിന്റുകളുടെ ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ട്രംപ് പലതവണ ആ ബന്ധം കൂടുതൽ ദൃഢമാകാൻ താൻ ആ​ഗ്രഹിക്കുന്നതായി സൂചിപ്പിച്ചിട്ടുണ്ട്, അന്താരാഷ്ട്ര സംവിധാനത്തിൽ ഡോളർ പോലുള്ള വിഷയങ്ങളിൽ ഇന്ത്യ റഷ്യയുമായോ ബ്രസീലുമായോ ചൈനയുമായോ പക്ഷം ചേരുന്നത് താത്പര്യമില്ലെന്നും ഭൗമരാഷ്ട്രീയമായി അമേരിക്കയുമായി കൂടുതൽ അടുക്കുന്നത് ആഗ്രഹിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...