മൂന്നു മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹരിയാന : മൂന്നു മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റില്‍. ഹരിയാനയിലെ കര്‍നാലിലാണ് സംഭവം നടന്നത്. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. കുട്ടികളെ കണ്ടെത്താനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

സുശീല്‍ കുമാര്‍ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഏഴ്, അഞ്ച്, മൂന്ന് വയസ്സുപ്രായമുള്ള കുഞ്ഞുങ്ങളെയാണ് ഇാള്‍ കനാലില്‍ എറിഞ്ഞത്. ഭാര്യയുമായി വഴക്കിട്ടതിന് ശേഷം മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനുണ്ടെന്ന് പറഞ്ഞ് കുട്ടികളുമായി വീട് വിട്ട ഇയാള്‍ കനാലിന്റെ സമീപത്ത് എത്തി കുട്ടികളെ വലിച്ചെറിയുകയായിരുന്നു. പിന്നീട് ഭാര്യയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...