ബൈഡന്‍റെ സത്യപ്രതിജ്ഞാദിനത്തിൽ രാവിലെ ട്രംപ് വൈറ്റ് ഹൗസ് വിടും

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ദിവസം വാഷിങ്ടൻ വിടാൻ പദ്ധതിയിട്ട് ഡോണൾഡ് ട്രംപ്. ബുധനാഴ്ചയാണ് ജോ ബൈഡൻ ചുമതലയേൽക്കുന്നത്. ട്രംപ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു. അന്നേദിവസം ജോയിന്റ് ബേസ് ആൻഡ്രൂസില്‍ നടക്കുന്ന വിടവാങ്ങൽ ചടങ്ങിൽ പങ്കെടുക്കാനാണ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. എയർ ഫോഴ്സ് വണ്ണിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇവിടം വാഷിങ്ടനു പുറത്താണ്.

ഇവിടുത്തെ ചടങ്ങിൽ പങ്കെടുത്തതിനു ശേഷം ട്രംപ് ഫ്ലോറിഡയിലെ പാം ബീച്ചിലേക്കു പോകും. തന്റെ മാർ–എ–ലാഗോ ക്ലബ്ബിലായിരിക്കും ട്രംപ് തുടർന്നുണ്ടാകുക. വൈറ്റ് ഹൗസിലുണ്ടായിരുന്ന ജീവനക്കാരിൽ ചിലർ അദ്ദേഹത്തിനൊപ്പം അവിടെ ജോലി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം....

സെന്‍സസ് : ഭവന പട്ടികപ്പെടുത്തല്‍ പ്രക്രിയ ജൂലൈ ഒന്നിന് ആരംഭിക്കും – ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

0
പത്തനംതിട്ട : രാജ്യത്തെ 16- ാമത് ജനസംഖ്യകണക്കെടുപ്പിന്റെ പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍...

ചിറ്റാര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നു – ജനറല്‍ ബോഡി ജൂണ്‍ 7ന്...

0
പത്തനംതിട്ട : യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായതായി ചിറ്റാറില്‍ ചേര്‍ന്ന മണ്ഡലം...

പ്രമാടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വിദ്യാനിധി പദ്ധതി ഉത്ഘാടനം ചെയ്തു

0
തെങ്ങുംകാവ് : പ്രമാടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ നിര്‍ധരും അര്‍ഹരുമായ വിദ്യാര്‍ഥികളുടെ പഠന...